News

Chairman’s Desk

ആധുനികതയോടൊപ്പം ആഡംബര ഭംഗിയും തികച്ചും നൂതനമായ സാങ്കേതിക വിദ്യയുടെ പൂർണ്ണതയാണ് പാലാട്ടി ബിൽഡേഴ്സ് ഇരിങ്ങാലിക്കുടയിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒലീവ് ഹൈറ്റ്സ് ലൈഫ് സ്റ്റൈൽ അപ്പാർട്ട്മെന്റ് . വിദ്യാഭ്യാസ്സ ധനകാര്യ സ്ഥാപനങ്ങൾ , ദേവാലയങ്ങൾ , ആശുപത്രികൾ , ഷോപ്പിംഗ്‌ സെന്റെറുകൾ , വിസ്ത്രിതിയുള്ള റോഡുകൾ തുടങ്ങി ആവശ്യ സൌകര്യങ്ങളോട് കൂടിയ ഫ്ലാറ്റുകളാണ് ഇരിങ്ങാലിക്കുടയിൽ പൂർത്തികരിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത അളവുകളിൽ 2BHK ,3BHK ,3BHK ഡ്യൂപ്ലെക്സ് 4BHK ഡ്യൂപ്ലെക്സ് എന്നിങ്ങനെ വിവിധ ശ്രേണികളിലായി ആവിശ്യവും അനിവാര്യവുമായ എല്ലാവിധ സൌകര്യങ്ങളോടും കൂടി ആണ് ഒരുക്കി കൊണ്ടിരിക്കുന്നത്

താമസിക്കാനും സന്തോഷം പങ്കിടാനും ഒരിടം എന്നതലുപരി കുടുംബത്തിനു അമൂല്യമായ ഒരു നിക്ഷേപമായും ഒലീവ് ഹൈറ്റ്സ് അനുയോജ്യമാണ് . പ്രൌഡസുന്ദരവും ആഡംബരവും കൂടിയ ഈ സ്വപ്ന ഭവനം ബുക്ക്‌ ചെയ്യുന്നവർക്ക് ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് സ്പെഷ്യൽ ഓഫർ ലഭിക്കുന്നതാണ്

എല്ലാവർക്കും ഹൃദ്യമായ ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ

Posted by    |   December 29th, 2014

get more info at BestBottlesforbabies.com . click here landlords for great insurance . Giá ống hdpe